ഇവരുടെ വിസാ കാലാവധി ഈ മാസം എട്ടിന് അവസാനിക്കുന്ന സാഹചര്യത്തില്‍ അത് എത്രയും പെട്ടെന്ന് നീട്ടിക്കിട്ടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇക്കാര്യം കേന്ദ്ര സഹമന്ത്രി വി.മുരളീധരനുമായി സംസാരിചിട്ടുണ്ടെന്നും മന്ത്രി ബാലന്‍ പറഞ്ഞു. എന്നാല്‍ സംഘത്തെ ഉടന്‍ നാട്ടിലേക്ക് എത്തിക്കനാവില്ലെന്ന് മന്ത്രി വ്യകതമാക്കി.